England beats India in womens world T20 semi final<br />ലോക വനിതാ ട്വന്റി20 ക്രിക്കറ്റില്‍ കന്നിക്കിരീടമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു. ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയത്.<br />